പിണറായി പാഠപുസ്തകം കീറി ; കരഞ്ഞു തളർന്ന് ദിവ്യ | pp divya | pathirum kathirum

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പിണറായി പാഠപുസ്തകം കീറി ; കരഞ്ഞു തളർന്ന് ദിവ്യ
    #ppdivya #pinarayivijayan #mvgovindan #mvjayarajan #cpimkerala #me010

Комментарии • 103

  • @benoygeorge5048
    @benoygeorge5048 6 дней назад +40

    ഇത് അടവാണ് കൊലപാതകം അല്ല ആൽമഹത്യ ആണെന്ന് വരുത്തി തീർക്കണം

  • @MickelThomas-e2z
    @MickelThomas-e2z 6 дней назад +38

    ഹീറോ കൈവിട്ടത് അല്ല സിപിഎമ്മിന്റ അടവ് നയത്തിൽപ്പെട്ട ഒരു അഭിനയം

  • @MohananKk-kp7pd
    @MohananKk-kp7pd 6 дней назад +32

    ഈ തെല്ലാം അവരുടെ അടവാണ് വരട്ടെ സിബിഐ ഒരു പാഠം പിടിപ്പിക്കും ❤

  • @manus.pillai6296
    @manus.pillai6296 6 дней назад +36

    കോരൻ ചെയ്തതിന്റെ ഫലം ഇപ്പോൾ നാട്ടുകാരല്ലേ അനുഭവിക്കുന്നത്.....
    കോരാ........വല്ല വാഴയും വച്ചാൽ പോരായിരുന്നോ?

  • @annjohn4586
    @annjohn4586 4 дня назад +2

    Avatharakan super 👌

  • @apputherider8502
    @apputherider8502 6 дней назад +13

    ഇത് പാർട്ടിയുടെ അഭിനയം

  • @AnsifFish
    @AnsifFish 6 дней назад +29

    അനുശ്രീ ജില്ലാ കമ്മിറ്റിയിൽ?? ആർഷോ ഇനിയെങ്കിലും ഒരു ഷഡ്ഢി വാങ്ങി ധരിക്കണം കേട്ടോ 😅😅😅😅

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 6 дней назад +21

    ശശി അല്ലേ വീട്ടിനു ചുറ്റും മണ്ടി നടക്കുന്നത്.

  • @RatheeshVM-u5p
    @RatheeshVM-u5p 6 дней назад +18

    എഴുത്തച്ഛൻ ആരെന്നു കാരണഭൂതത്തിന് അറിയാൻ വഴിയില്ല.

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 6 дней назад

      അതൊക്കെ വാഴക്കുല ഡോക്ടർ പഠിപ്പിക്കും😂

  • @mathewsmathews2030
    @mathewsmathews2030 6 дней назад +11

    അത്യുഗ്രൻ അവലോകനം 🙏🙏🙏
    👌👌👌
    👍👍👍

  • @varghesechackomarokkie8096
    @varghesechackomarokkie8096 6 дней назад +13

    Keechi, keechi keralam thendi poyi😢

  • @sureshm1808
    @sureshm1808 6 дней назад +14

    പാഠപുസ്തകം സിലബസിനു പുറത്തുള്ളതായിപ്പോയി 😂. പാഠപുസ്തകം കീറിയില്ലെങ്കിൽ കളസം കീറുമെന്ന് കാരണഭൂതന് മനസ്സിലായി 😂😂😂. സൂപ്പർ 👌🙏

  • @gopikk404
    @gopikk404 6 дней назад +5

    Super comments, enjoyable... Fun😂

  • @mollystephen7627
    @mollystephen7627 6 дней назад +25

    ഇതൊക്കെ നമ്മുടെ കാരണഭൂതത്തിൻ്റെ ഒരു അടവ് അല്ലേ

  • @rajajjchiramel7565
    @rajajjchiramel7565 6 дней назад +7

    Good afternoon Sir

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 6 дней назад +6

    ആരും വിശ്വസിക്കല്ലേ
    ഇത് ഒന്നൊന്നര ക്യാപ്സുൾ ആണ് 👍

  • @sreedevichandran6581
    @sreedevichandran6581 6 дней назад +3

    It's an organized murder.

  • @sureshchidhambaram2771
    @sureshchidhambaram2771 6 дней назад +3

    We Kerala waits for. CBI 😅😂😂🎉🎉🎉

  • @rajalakshmiraji3264
    @rajalakshmiraji3264 6 дней назад +7

    CBI

  • @gopakumar50
    @gopakumar50 6 дней назад +10

    ആര് എഴുതിക്കൊടുത്ത് ആണോ എന്തോ

  • @subramanaianparameswaran2568
    @subramanaianparameswaran2568 6 дней назад +3

    Anil an excellent and super presentation best of luck

  • @gopikaranigr6111
    @gopikaranigr6111 6 дней назад +2

    സൂപ്പർ നിരീക്ഷണം. - Election വരവായി!!❤❤

  • @deepakshyamalak7716
    @deepakshyamalak7716 6 дней назад +3

    Adipoli 😅!!
    Govinda ettannda quote ormippichath nannaai.. mootram ozhichittillaa... Thank you for reminding 😅😅😅

  • @AnsifFish
    @AnsifFish 6 дней назад +14

    ശുംഭൻ ക്രിമിനൽ പാർട്ടിയുടെ കണ്ണൂരിലെ ഐശ്വര്യം, ലുട്ടാപ്പിയെ എയർ ഇൽ കയറ്റിയ വിധ്വാൻ 😅😅😅😅

  • @rosammaeasow9967
    @rosammaeasow9967 6 дней назад +1

    അനിൽ കുറച്ചുദിവസമായല്ലോകണ്ടിട്ട് ചിരിക്കാനും. ചിന്തിക്കാണും വാഹയുമായിവരിക

  • @RajeshR-p3q
    @RajeshR-p3q 6 дней назад +1

    ചുമ്മാതല്ല ഇനി പരനാറി ഭരണം ഒന്നര വർഷമേ ഉള്ളു അതാണ്

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 6 дней назад +2

    ഹീറോ കൈവിട്ടതല്ല....... കേസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ് അപ്പോൾ സർക്കാർ ഇരയോടൊപ്പമാണ് എന്ന് തെളിയിക്കാൻ ഒരു സൂത്രം 😂
    അല്ലെങ്കിൽ ഇവരുടെ അപേക്ഷ മാനിച്ച് കേസ് സിബിഐക്ക് വിടാമായിരുന്നു......

  • @dasks6245
    @dasks6245 6 дней назад +3

    എന്നാൽ ഇതൊന്നും അനക്കും കുടുംബത്തിനും ബാധകമല്ല കേട്ടോ 😀😀

  • @AnsifFish
    @AnsifFish 6 дней назад +7

    എന്റെ പൊന്നു അനിലേ ഇതൊക്കെ ഒരു പൊറാട്ട് നാടകം അല്ലെ??😅😅😅😅

  • @narayanamoorthy4387
    @narayanamoorthy4387 6 дней назад +5

    പിപ്പിടി ( P P D ) വിദ്യ കയ്യിൽ വെച്ചാൽ മതി എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട് .....അതാണ് നാം കാണേണ്ടത് 🤡

  • @treesapb5330
    @treesapb5330 6 дней назад +27

    ഇതൊരു അടവാണ്.മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഉള്ള അടവ്. ഈ കവിത പിണറായിക്കും ബാധകമല്ലേ😂😂 അപ്പോള് അനുഭവിക്കാൻ തയ്യാറായിക്കോളൂ😅😅

  • @ramabhadran1952
    @ramabhadran1952 6 дней назад +1

    സിബിഐ വരും എന്ന് ഉറപ്പായിട്ടുണ്ട്. അതാണ് ഒരു മുഴം മുന്നേ എറിയുന്നത്.

  • @velayudhanvr7767
    @velayudhanvr7767 6 дней назад +3

    ജനത്തെ മണ്ടനാക്കിയിട്ടു ഇലക്ഷന് കഴിഞ്ഞാൽ ദിവ്യയെ വീണ്ടും ജില്ലാ പ്രസിഡന്റ്ക്കും.. അതിനു ജനത്തെ മണ്ടനാക്കി അടുത്ത എലെക്ഷനിൽ വോട്ടു വാങ്ങാനുള്ള തന്ത്രം . അത്രേയുള്ളൂ ജനം ഇതു മനസിലാക്കിയാൽ കൊള്ളാം 🤗

  • @nirmalachristudas3307
    @nirmalachristudas3307 6 дней назад +2

    ഇതൊക്കെ വെറും പ്രഹസനം ആണ്

  • @MohanShaji-l1g
    @MohanShaji-l1g 6 дней назад +1

    നാടകമേ ഉലകം.

  • @raghavanpk6698
    @raghavanpk6698 6 дней назад

    സിപിഎം നേതാക്കൾക്ക് വിവേകം വൈകിയേ വരാറുള്ളൂ എന്ന് പറയുന്നത് എത്ര അർത്ഥവത്താണ്.

  • @Muneer-tb8oi
    @Muneer-tb8oi 4 дня назад

    👍🏻👍🏻

  • @gopalakrishnanta1278
    @gopalakrishnanta1278 6 дней назад +3

    പെട്രോൾ പമ്പിനും കരച്ചിൽ വന്നോ??????

  • @KurianMathai-mq8iu
    @KurianMathai-mq8iu 5 дней назад

    ആരു എന്തു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വേണ്ടില്ല, ആ കുടുംബത്തിനു നീതി കിട്ടിയാൽ മാത്രം മതി.

  • @madhusudhananm7274
    @madhusudhananm7274 6 дней назад +5

    ഒരേ മണ്ടത്തരം രണ്ടുതവണ കാണിച്ച മലയാളിക്കിപ്പോഴാണ് കർമ്മ ഫലം മനസ്സിലായത്

  • @joshyjose1625
    @joshyjose1625 6 дней назад +3

    ദിവയെതള്ളരുത് അവളൊരു കരിമ്പുലിയാണ്

  • @janardhanancheerath8401
    @janardhanancheerath8401 2 дня назад

    പിപ്പിടി വിദ്യക്ക് നല്ല ശിക്ഷ നൽകണം

  • @sollytomtom2409
    @sollytomtom2409 6 дней назад +2

    ഇതാണ് ഇരട്ട ചങ്ക്!അടിമകളായ അണികൾക്കു വേണ്ടി ഒരു ചങ്ക്. അഴിമതി ക്കാരും അക്രമികളുമായ നേതാക്കൾക്കു വേണ്ടി മറ്റൊരു ചങ്ക് 🤣

  • @AjithKumar-wq8xg
    @AjithKumar-wq8xg 6 дней назад +3

    പിണറായി യുഗത്തിൽ ഇങ്ങിനെ യെ നടക്കു, എന്നുള്ളത് ആർക്കാണ് അറിഞ്ഞു കൂടാത്തത്.... തലവൻ എളിമ യോടെ പെരുമാറിയാൽ, അനുചരന്മാരും അങ്ങിനെ പെരുമാറും,.... യഥാ രാജ തഥ പ്രജ എന്നല്ലേ ആപ്ത വാക്യം....😊😊😊

  • @renininan3037
    @renininan3037 6 дней назад +1

    ദിവ്യചേച്ചിയുടെ മുഖത്ത് നോക്കി എങ്ങനെ പിണറായിക്ക്‌ ഇത്ര ക്രൂരമായി സംസാരിക്കാൻ സാധിക്കുന്നു 😂😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 6 дней назад +4

    ELECTION ADUTHU THUDANGI.
    SO. THIS IS A DRAMA😂😂😂

  • @bahuleyanayyode474
    @bahuleyanayyode474 6 дней назад

    കാറൽ എന്തിസ്റ്റ് ആണ് ഈ ജയരാജൻ.

  • @thankappankodaly1695
    @thankappankodaly1695 6 дней назад

    ദിവ്യ ഓടക്കുഴൽ വായിക്കാൻ അറിയാമെങ്കിൽ ദിവ്യക്ക് ഇതൊരു പ്രശനം അല്ല

  • @sivadaspc3015
    @sivadaspc3015 6 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Reghug1967
    @Reghug1967 5 дней назад

    ആ വരികൾ പൂന്താനത്തിന്റേതാണ് ഹേ എഴുത്തഛന്റെ തല്ല Mr ജ്ഞാന പാനയിലേതാണ്

  • @alimm8309
    @alimm8309 6 дней назад +1

    🙏👍👏💞💯👌

  • @mohankumars3033
    @mohankumars3033 6 дней назад +3

    പിണറായിയുടെ വാക്കുകൾ മാൻഡ്രേക്ക്‌ effect ആയി തിരിഞ്ഞു കുത്തുമോ.

  • @aswinsbabu2828
    @aswinsbabu2828 6 дней назад +1

    നിങ്ങൾക്ക് ഈ പാർട്ടിയെയും നേതാക്കളെയും കുറിച്ച് ഒരു കുന്തവും അറിയില്ല... ദിവ്യയുടെ പ്രസംഗമല്ലാതെ മറ്റൊരു കാരണവുമില്ല ആ ഒറ്റകാരണം കൊണ്ടാണ് നവീൻ ബാബു മരണപ്പെട്ടതെന്നു മാലോകരോടും പാർട്ടിക്കാരോടും പറയാതെ പറയുകയാണ് പിണറായി.. അതായതു ഉത്തമാ ബിനാമിസ്വത്തും മറ്റു ഇടപാടുകളുമൊന്നും ഈ സംഭവത്തിൽ നിങ്ങളാരും സംശയിക്കേണ്ടെന്നു അണികളോട് പറയുന്നു.... മനസ്സിലായോ😮

  • @AjeshSébastien
    @AjeshSébastien 4 дня назад

    അഭിനയം 10 വർഷം കൊണ്ട് കേരളം നശിച്ചു

  • @mariakuttypc6813
    @mariakuttypc6813 6 дней назад

    ആശാൻ പിഴച്ചാൽ ഏത്തമില്ല ?

  • @sivanpillai8914
    @sivanpillai8914 3 дня назад

    ദിവ്യമോളുന്റെ കരച്ചിൽ എന്തായി, ഇത് തുടക്കമായി, ഇതിലെ എല്ലാവരുടെയും മടി കാലിയാണ്, കനമേ ഇല്ല, കൈയും കാലി, സങ്കടം ഉണ്ട് മോളേ, എന്ത് ചെയ്യാം

  • @ambikadevi1330
    @ambikadevi1330 4 дня назад

    ഇത് വോട്ട് പിടിക്കാനുള്ള അടവാണ്

  • @catlov97
    @catlov97 6 дней назад +1

    ഇയാൾക്ക് മനസ്സിലിരിപ്പ് സംഭവം കഴിഞ്ഞ ഉടനെ പറയാമായിരുന്നല്ലോ. മണ്ടയിൽ വെളിച്ചം വന്നത് ഇപ്പോഴാണോ. ഇതൊക്ക ഉടായിപ്പാണ്. തിരഞ്ഞെടുപ്പ് വരുന്നു.

  • @thooman321
    @thooman321 6 дней назад +2

    ഡിം ഡിം ദിവ്യമോൾ.

  • @krishnankutty4905
    @krishnankutty4905 6 дней назад +1

    ആശാനേ അത് cpm ക്യാപ്സൂൽ ആണ് ആശാനേ??????

  • @jayaprakash8767
    @jayaprakash8767 6 дней назад +1

    കോലപാതകംആത്മഹാഹൂതിയാങ്കണോ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 дней назад +1

    Super technique to deceive poor people

  • @VargheseAnthonyKattookkaranKat
    @VargheseAnthonyKattookkaranKat 6 дней назад

    Our great politicians deserve an Oscar for their acting skills 👏😅😊😂

  • @sujithmenon294
    @sujithmenon294 6 дней назад

    A I keech by gobindan master

  • @surendranpk6305
    @surendranpk6305 6 дней назад +1

    എണ്ണി യെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹ വും ഇത് പൂന്താനത്തിൻ്റെ ജ്ഞാനപ്പാനയിലെ വരികളാണെടോ? എഴുത്തച്ചൻ്റെ വരികളല്ല

  • @alikkalviswanathan
    @alikkalviswanathan 5 дней назад

    പിണത്തിന്റെ വികൃതമുഖം കണ്ടുമടുത്തു! മൂശേട്ടാ!

  • @RamesababuK-ob4gx
    @RamesababuK-ob4gx 6 дней назад +1

    Ithellam "appachante thamasa" oru cheru punchiriyil ellam sariyavum.

  • @krshaji5180
    @krshaji5180 6 дней назад +2

    😅😅😅😅

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 6 дней назад

    കാലം കാത്ത് വച്ച കാവ്യ നീതി

  • @MINIkKMINI
    @MINIkKMINI 5 дней назад

    ആ മക്കളുടെ ചേച്ചി ടെ കണ്ണുനീർ തലക്കു മുകളിൽ ഒരു കടൽ ആയി നിൽക്കുണ്ട് രണ്ടാൾക്കും ഒന്നും അനുഭവിക്കാതെ പോവില്ല ഓർത്തോ

  • @m.k.basanth168
    @m.k.basanth168 6 дней назад

    Good drama by pv. Abandoning divya was an eyewash. Just to save this sakathi.

  • @madhavinair4360
    @madhavinair4360 5 дней назад

    Ayyo Divyaku ithiri paalu kodukkan parayane Anile pavam kolapathakam onnalle nadathiyollu

  • @somasundarakurup1044
    @somasundarakurup1044 6 дней назад

    😂😂😂🎉

  • @venkitanarayananthrissur1573
    @venkitanarayananthrissur1573 6 дней назад

    പൂന്താനം തിരുമേനി അല്ലെ, എഴുത്തച്ഛനും പറഞ്ഞിട്ടുണ്ടോ എവിടെ ആണെന്ന് പറയാമോ പ്ലീസ്‌

  • @sunnymathew8151
    @sunnymathew8151 5 дней назад +1

    Trying to fool the malayalees and the family of NAVEEN BABU. Trying to divert the actual case to protect the actual culprits 😮😢

  • @sanalkumarb1915
    @sanalkumarb1915 6 дней назад

    Husband with victim,wife with accused , vijayan for all.ellam chumma

  • @maryjemyfreeman7639
    @maryjemyfreeman7639 6 дней назад +1

    Only a dramatic of🤪 vijayan

  • @sujathak189
    @sujathak189 6 дней назад +4

    കുറേ നാളിനു മുമ്പ് ഒരമ്മയും മക്കളും ഇതുപോലെ റെയിൽവേസ്റ്റേഷനിൽ തളർന്നിരുന്നു ദിവ്യമാന പോയോ... CPM കാളും. അല്പം അധികാരത്തിനും, പണത്തിനും വേണ്ടി സാധുജനങ്ങളെ കണ്ണടച്ചു തുറക്കുന്ന സമയം പോലുമെടുക്കാതെ കൊന്നു കൊലവിളിച്ചപ്പോഴാന്നും ഇങ്ങനെ വരുതുന്നത് കരുതിയിക്കുന്നില 'ഇതൊരുമിച്ചു തുടക്കം മാത്രം

  • @josnj4520
    @josnj4520 4 дня назад

    താങ്കൾക്ക് തെറ്റി!ആത്മഗതം ആണത് ..താൻ താൻ നിരന്തരം ചെയ്യുന്ന ? ഇത് അശരീരിയായി ഉറക്കം വരാതെ പല രാത്രികളിലും ........

  • @madhavinair4360
    @madhavinair4360 6 дней назад

    Ithellam dasante adavalle anile

  • @prabhakaranmenon2268
    @prabhakaranmenon2268 5 дней назад

    18aamathae adavu allae chinnam pookaathae nookkandae

  • @ayanfj5912
    @ayanfj5912 6 дней назад

    Orgenal braandhandea braande aare mAatum

  • @shijuvelliyara9528
    @shijuvelliyara9528 6 дней назад

    😂